---
title: "#fire | റിയാദിൽ ബ​സ്​ വെ​യി​റ്റി​ങ്​ സ്​​റ്റേ​ഷ​ന്​ തീ​യി​ട്ടസംഭവം ; പ്രതി പൊ​ലീ​സ്​ പി​ടി​യി​ൽ"
english_title: "#fire #incident #bus #waitingstation #Riyadh #accused #police custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144438/fire-incident-bus-waitingstation-riyadh-accused-police-custody"
published_at: "2023-09-07T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9317c5d28c_arrest_saudi.jpg"
keywords: []
---

# #fire | റിയാദിൽ ബ​സ്​ വെ​യി​റ്റി​ങ്​ സ്​​റ്റേ​ഷ​ന്​ തീ​യി​ട്ടസംഭവം ; പ്രതി പൊ​ലീ​സ്​ പി​ടി​യി​ൽ

> **Lead Summary:** **റി​യാ​ദ്​:** **[ **റി​യാ​ദ്​ മെ​ട്രോ ബ​സ്​ പ​ദ്ധ​തി​യു​ടെ ബ​സ്​ വെ​യി​റ്റി​ങ്​ സ്​​റ്റേ​ഷ​ന്​ തീ​യി​ട്ട സംഭവത്തിൽ സ്വ​ദേ​ശി പൊ​ലീ​സ്​ പി​ടി​യി​ൽ. ന​ഗ​ര​ത്തി​ലെ ഒ​രു ബ​സ്​ വെ​യി​റ്റി​ങ്​ കേ​ന്ദ്ര​ത്തി​ന് വേ​ഗം തീ​പി​ടി​ക്കു​ന്ന പ​ദാ​ർ​ഥ​മൊ​ഴി​ച്ച്​ തീ​യി​ട്ട സൗ​ദി പൗ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത വി​വ​രം റി​യാ​ദ്​ പൊ​ലീ​സ്​ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ​ വ്യ​ക്ത​മാ​ക്കി​.

## Article Content

**റി​യാ​ദ്​:** **[ **റി​യാ​ദ്​ മെ​ട്രോ ബ​സ്​ പ​ദ്ധ​തി​യു​ടെ ബ​സ്​ വെ​യി​റ്റി​ങ്​ സ്​​റ്റേ​ഷ​ന്​ തീ​യി​ട്ട സംഭവത്തിൽ സ്വ​ദേ​ശി പൊ​ലീ​സ്​ പി​ടി​യി​ൽ. ന​ഗ​ര​ത്തി​ലെ ഒ​രു ബ​സ്​ വെ​യി​റ്റി​ങ്​ കേ​ന്ദ്ര​ത്തി​ന് വേ​ഗം തീ​പി​ടി​ക്കു​ന്ന പ​ദാ​ർ​ഥ​മൊ​ഴി​ച്ച്​ തീ​യി​ട്ട സൗ​ദി പൗ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത വി​വ​രം റി​യാ​ദ്​ പൊ​ലീ​സ്​ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ​ വ്യ​ക്ത​മാ​ക്കി​.

അ​റ​സ്​​റ്റ്​ ചെ​യ്​​ത ആ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ​ബ്ലി​ക്​​ പ്രോ​സി​ക്യൂ​ട്ട​റു​ടെ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​താ​യി കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം പ​റ​ഞ്ഞു. ഇ​യാ​ൾ ബ​സ്​ സ്​​റ്റേ​ഷ​ന്​ തീ​യി​ടു​ന്ന വി​ഡി​യോ ക്ലി​പ് പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​ ഔ​ദ്യോ​ഗി​ക ‘എ​ക്സ്’ അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144438/fire-incident-bus-waitingstation-riyadh-accused-police-custody)