---
title: "#death | പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി"
english_title: "#ExpatriateMalayali #dead #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144706/expatriatemalayali-dead-bahrain"
published_at: "2023-09-08T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fab3abd7f37_bahrain.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

> **Lead Summary:** **മ​നാ​മ:**[ ]**[ **ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പ​ന്മ​ന കോ​ട്ട​പ്പു​റ​ത്ത് വ​ട​ക്കേ​തി​ൽ വീ​ട് ഷം​സു​ദ്ദീ​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി ആ​ണ് നി​ര്യാ​ത​നാ​യ​ത്.

## Article Content

**മ​നാ​മ:**[ ]**[ **ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പ​ന്മ​ന കോ​ട്ട​പ്പു​റ​ത്ത് വ​ട​ക്കേ​തി​ൽ വീ​ട് ഷം​സു​ദ്ദീ​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി ആ​ണ് നി​ര്യാ​ത​നാ​യ​ത്.

ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്ത് വ​ര​വേ, പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: നാ​ദി​റ. ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം ഹെ​ൽ​പ് ലൈ​നി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​യ്യി​ത്ത് നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144706/expatriatemalayali-dead-bahrain)