---
title: "#roadmaintenance | അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അബുദാബിയിൽ റോഡുകൾ ഭാഗിഗമായി അടച്ചിടുമെന്ന് അധികൃതർ"
english_title: "#Roads #AbuDhabi #partially #closed #dueto #maintenance"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145035/roads-abudhabi-partially-closed-dueto-maintenance"
published_at: "2023-09-09T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc4f616c3f1_uae.jpg"
keywords: []
---

# #roadmaintenance | അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അബുദാബിയിൽ റോഡുകൾ ഭാഗിഗമായി അടച്ചിടുമെന്ന് അധികൃതർ

> **Lead Summary:** **അബുദാബി :**** [** അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (ഇ10) ഭാഗികമായി അടച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6 വരെയാണ് റോഡ് അടച്ചിടുക.

## Article Content

**അബുദാബി :**** [** അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (ഇ10) ഭാഗികമായി അടച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6 വരെയാണ് റോഡ് അടച്ചിടുക.

ദുബായ്, ഷഹാമ ഭാഗങ്ങളിലേക്കു പോകുന്ന പാതയിൽ ഇടതുവശത്തെ 2 ലെയ്നുകളിൽ ഖലീഫ സിറ്റി മുതൽ അൽറാഹ മാൾ വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് .

ഒപ്പം ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഹംദാൻ ബിൻ സായിദ് സ്ട്രീറ്റ് മുതൽ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റു വരെയുള്ള ഭാഗത്തെ റോഡും നാളെ രാവിലെ വരെ അടച്ചിടുന്നതായിരിക്കും .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145035/roads-abudhabi-partially-closed-dueto-maintenance)