---
title: "#death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Riyadh #malappuram"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145121/expatriate-malayali-passed-away-riyadh-malappuram"
published_at: "2023-09-09T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fcb462af3dd_gccmalappuram.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്:** ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ ആണ് മരിച്ചത്.

## Article Content

**റിയാദ്:** ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ ആണ് മരിച്ചത്.

പിതാവ്​: മുഹമ്മദ് സലീം. മാതാവ്​: സുബൈദ. ഭാര്യ: സുബൈദ.

മക്കൾ: മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്. മ

രണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മുനവർ, അൽതാഫ്​ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145121/expatriate-malayali-passed-away-riyadh-malappuram)