---
title: "#death | ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി"
english_title: "#youngman #exile #Bahrain #long time #expatriate #dead "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145192/youngman-exile-bahrain-long-time-expatriate-dead-new"
published_at: "2023-09-10T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd67b83629d_death_bahrain.jpg"
keywords: []
---

# #death | ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

> **Lead Summary:** **മ​നാ​മ: [ **ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ചോ​റോ​ട് മാ​ങ്ങാ​ട്ടു​പാ​റ ത​ട്ടാ​ന്റ​വി​ട നൗ​ഷാ​ദാ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ: [ **ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ചോ​റോ​ട് മാ​ങ്ങാ​ട്ടു​പാ​റ ത​ട്ടാ​ന്റ​വി​ട നൗ​ഷാ​ദാ​ണ് മ​രി​ച്ച​ത്.

അ​സു​ഖം​കാ​ര​ണം വീ​ട്ടി​ൽ കി​ട​പ്പി​ലാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ല്ല. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ള്‍: ഫാ​യി​സ്, ഫാ​ത്തി​മ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145192/youngman-exile-bahrain-long-time-expatriate-dead-new)