---
title: "#arrest | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ; നി​ര​വ​ധി പേർ അ​റ​സ്റ്റിൽ"
english_title: "#Illegal #fishing #Manypeople #underarrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145240/illegal-fishing-manypeople-underarrest-new"
published_at: "2023-09-10T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd9d570eee8_fishing_card.jpg"
keywords: []
---

# #arrest | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ; നി​ര​വ​ധി പേർ അ​റ​സ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്​: [ **അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പേ​രെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യി കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [ **അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പേ​രെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യി കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​സീ​റ​യി​ൽ മ​ന്ത്രാ​ല​യം ഫി​ഷ് ക​ണ്‍ട്രോ​ള്‍ ടീം ​പ​രി​ശോ​ധ​ന സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ലൈ​സ​ന്‍സ് ഇ​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145240/illegal-fishing-manypeople-underarrest-new)