---
title: "#death | വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്‌​റൈനിൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു"
english_title: "#vatakaranative #dead # collapsing #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145356/vatakaranative-dead-collapsing-bahrain"
published_at: "2023-09-11T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe9289af084_death.jpg"
keywords: []
---

# #death | വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്‌​റൈനിൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: [ **ബ​ഹ്‌​റൈ​നി​ലെ കാ​ർ​ഗോ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വ​ട​ക​ര സ്വ​ദേ​ശി റ​ഹീ​സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ജോ​ലി​ക്കി​ടെ വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്കാ​ണ് സംഭവം ഉണ്ടായത് . കൈ​നാ​ട്ടി മു​ട്ടു​ങ്ങ​ൽ രാ​മ​ത്ത് വീ​ട്ടി​ൽ യാ​ഹു​വി​ന്റെ മ​ക​നാ​ണ്. മാ​താ​വ്: ന​ബീ​സ.

## Article Content

**മ​നാ​മ: [ **ബ​ഹ്‌​റൈ​നി​ലെ കാ​ർ​ഗോ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വ​ട​ക​ര സ്വ​ദേ​ശി റ​ഹീ​സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ജോ​ലി​ക്കി​ടെ വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്കാ​ണ് സംഭവം ഉണ്ടായത് . കൈ​നാ​ട്ടി മു​ട്ടു​ങ്ങ​ൽ രാ​മ​ത്ത് വീ​ട്ടി​ൽ യാ​ഹു​വി​ന്റെ മ​ക​നാ​ണ്. മാ​താ​വ്: ന​ബീ​സ.

ഭാ​ര്യ: സു​ഹൈ​റ. മൂ​ന്നു മ​ക്ക​ളു​ണ്ട്‌. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145356/vatakaranative-dead-collapsing-bahrain)