---
title: "#busservice | ജി​ദ്ദ വി​മാ​ന​ത്താ​വ​ളം-​മ​ക്ക സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്​ അ​വ​സാ​നി​പ്പിച്ചതായി അധികൃതർ"
english_title: "#JiddahAirport #Makkah #Free #BusService #Suspended #Officials"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145398/jiddahairport-makkah-free-busservice-suspended-officials"
published_at: "2023-09-11T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feaf5b1626c_bus_service.jpg"
keywords: []
---

# #busservice | ജി​ദ്ദ വി​മാ​ന​ത്താ​വ​ളം-​മ​ക്ക സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്​ അ​വ​സാ​നി​പ്പിച്ചതായി അധികൃതർ

> **Lead Summary:** **ജി​ദ്ദ**: **[** ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മ​ക്ക​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ് നി​ല​വി​ലി​ല്ലെ​ന്ന്​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള ഓ​ഫി​സ്​ ​.

## Article Content

**ജി​ദ്ദ**: **[** ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മ​ക്ക​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ് നി​ല​വി​ലി​ല്ലെ​ന്ന്​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള ഓ​ഫി​സ്​ ​.

ഈ ​വ​ർ​ഷം റ​മ​ദാ​ൻ ഒ​ടു​വി​ൽ സർവീസ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ക്​​സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ഒ​രാ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​​ലാ​ണ്​​ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യിരിക്കുന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തീ​ർ​ഥാ​ട​ക​രെ മ​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യാ​ണ്​​ ബ​സ്​ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ‘നു​സ​ക്’ അ​ല്ലെ​ങ്കി​ൽ ‘ത​വ​ക്ക​ൽ​ന’ ആ​പ്ലി​ക്കേ​ഷ​നി​ൽ ഉം​റ ബു​ക്കി​ങ്​ നേ​ടി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്ന്​ വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി​രു​ന്നു ഈ ​സേ​വ​നം ​ല​ഭി​ച്ചി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145398/jiddahairport-makkah-free-busservice-suspended-officials)