---
title: "#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145504/native-kozhikode-passed-away-qatar"
published_at: "2023-09-11T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fefa83683b5_koyilandi.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: **കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ഖത്തറിൽ അന്തരിച്ചു . നേരത്തെ ഖത്തർ പ്രവാസിയായിരുന്ന സജീർ, രണ്ടു മാസം മുമ്പാണ്​ പുതിയ വിസയിൽ ജോലിക്ക്​ എത്തിയത്​.

## Article Content

**ദോഹ: **കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ഖത്തറിൽ അന്തരിച്ചു . നേരത്തെ ഖത്തർ പ്രവാസിയായിരുന്ന സജീർ, രണ്ടു മാസം മുമ്പാണ്​ പുതിയ വിസയിൽ ജോലിക്ക്​ എത്തിയത്​.

കളരിവളപ്പിൽ അസൈനാർ ആണ്​ പിതാവ്​. മാതാവ്​ ആസ്യോമ്മ​. ഭാര്യ: നഷീദ. മക്കൾ: ആദിൽ ഷാനു, ദാഹിം ഫർഹാൻ, ഖദീജ അർവ.

സഹോദരങ്ങൾ: നസീറ, നസീമ. ഖത്തർ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്​ച പുലർച്ചെയോടെ നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145504/native-kozhikode-passed-away-qatar)