---
title: "#kuwait | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145597/expatriate-malayali-passed-away-kuwait"
published_at: "2023-09-12T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffc83d8855d_kuwait.jpg"
keywords: []
---

# #kuwait | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** കു​വൈ​ത്തി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ആ​ർ​ട്ടി​സ്റ്റു​മാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി എം.​വി. ജോ​ൺ അന്തരിച്ചു .

## Article Content

**കു​വൈ​ത്ത് സി​റ്റി:** കു​വൈ​ത്തി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ആ​ർ​ട്ടി​സ്റ്റു​മാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി എം.​വി. ജോ​ൺ അന്തരിച്ചു .

കു​വൈ​ത്തി​ലെ ചെ​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​തം​മൂ​ല​മാ​ണ് മ​രി​ച്ച​ത്.പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും നാ​ട്ടി​ലും നി​ര​വ​ധി ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

ഐ ​ആ​ർ​ട്ട്കോ കു​വൈ​ത്ത് എ​ന്ന പേ​രി​ൽ ആ​ദ്യ കൊ​ച്ചി ബി​നാ​ലെ​യി​ൽ പ​ങ്കാ​ളി​യാ​യി. 2015ൽ ​കു​വൈ​ത്തി​ലെ ചി​ത്ര​കാ​ര​ന്മാ​ർ​ക്കാ​യി കു​വൈ​ത്ത് ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന പേ​രി​ൽ ഗാ​ല​റി തു​റ​ന്നു.

സി​നി​മ, ചി​ത്ര​ക​ല പ​രി​പാ​ടി​ക​ളി​ലും ഭാ​ഗ​ഭാ​ക്കാ​യി. മ​ര​ണ​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ചി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145597/expatriate-malayali-passed-away-kuwait)