---
title: "#death |   അ​ബൂ​ദ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം പ്രവാസി മലയാളി  മ​രി​ച്ചു "
english_title: "#Expatriate #Malayali #dies #car #accident #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145602/expatriate-malayali-dies-car-accident-abudhabi"
published_at: "2023-09-12T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffcf5c41774_death.jpg"
keywords: []
---

# #death |   അ​ബൂ​ദ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം പ്രവാസി മലയാളി  മ​രി​ച്ചു 

> **Lead Summary:** **അ​ബൂ​ദ​ബി:** യാ​സ് ഐ​ല​ൻ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു.

## Article Content

**അ​ബൂ​ദ​ബി:** യാ​സ് ഐ​ല​ൻ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു.

കോ​ട്ട​യം മു​ണ്ട​ക്ക​യം കോ​രി​ത്തോ​ട് പ​ള്ളി​പ്പ​ടി സ്വ​ദേ​ശി പെ​രു​മ​ണ്ണി​ൽ ടി​റ്റു തോ​മ​സ് (25) ആ​ണ് മ​രി​ച്ച​ത്.

ത​ത്‍വീ​ർ മി​ഡി​ൽ ഈ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക എ​ൽ.​എ​ൽ.​സി​യി​ൽ അ​സി​സ്റ്റ​ന്‍റ്​ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു. തോ​മ​സി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ടി​ബി​ൻ തോ​മ​സ്, പ​രേ​ത​യാ​യ ലി​റ്റി തോ​മ​സ്. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145602/expatriate-malayali-dies-car-accident-abudhabi)