---
title: "#seized  |  മസ്കത്തിൽ കാ​ല​ഹ​ര​ണ​​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടിച്ചെടുത്തു"
english_title: "#Expired #products #seized #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145748/expired-products-seized-muscat"
published_at: "2023-09-12T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650035e500863_muscat.jpg"
keywords: []
---

# #seized  |  മസ്കത്തിൽ കാ​ല​ഹ​ര​ണ​​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടിച്ചെടുത്തു

> **Lead Summary:** **മ​സ്ക​ത്ത്​: [ **കാ​ല​ഹ​ര​ണ​​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി രംഗത്ത് . വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ

## Article Content

**മ​സ്ക​ത്ത്​: [ **കാ​ല​ഹ​ര​ണ​​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി രംഗത്ത് . വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ

കാ​ല​ഹ​ര​ണ​പ്പെ​ട്ട പെ​ർ​ഫ്യൂ​മു​ക​ളും പെ​യി​ന്റ് സ്‌​പ്രേ​ക​ളും വി​ൽ​ക്കു​ന്ന മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യിരിക്കുന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും വി​പ​ണി നി​യ​ന്ത്രി​ക്കാ​നും ഡ​യ​റ​ക്‌​ട​റേ​റ്റ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145748/expired-products-seized-muscat)