---
title: "#death |  മ​നാ​മ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർമാന്റെ മാതാവ് ബഹ്റൈനിൽ അന്തരിച്ചു "
english_title: "#Manama #ICRRChairman's #mother #passesaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145751/manama-icrrchairmans-mother-passesaway-bahrain-new"
published_at: "2023-09-12T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500391322eee_bahrain.jpg"
keywords: []
---

# #death |  മ​നാ​മ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർമാന്റെ മാതാവ് ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ:[ **ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​നും പ്ര​മു​ഖ സാ​മൂ​ഹി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റു​മാ​യ ബാ​ബു രാ​മ​ച​ന്ദ്ര​ന്റെ മാ​താ​വ് എ​സ്.​ആ​ർ. ലീ​ല അന്തരിച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തു​മ​ണി​ക്ക് നടന്നു

## Article Content

**മ​നാ​മ:[ **ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​നും പ്ര​മു​ഖ സാ​മൂ​ഹി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റു​മാ​യ ബാ​ബു രാ​മ​ച​ന്ദ്ര​ന്റെ മാ​താ​വ് എ​സ്.​ആ​ർ. ലീ​ല അന്തരിച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തു​മ​ണി​ക്ക് നടന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145751/manama-icrrchairmans-mother-passesaway-bahrain-new)