---
title: "#UAE | യുഎഇ യിൽ പകർച്ചപ്പനിവ്യാപകം ;കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്ന് ആരോഗ്യ വിദഗ്ധർ"
english_title: "#Contagious #fever #widespread #UAE #healthexperts #advise #notsend #children #school"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145828/contagious-fever-widespread-uae-healthexperts-advise-notsend-children-school"
published_at: "2023-09-12T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65007a889b269_uaefever.jpg"
keywords: []
---

# #UAE | യുഎഇ യിൽ പകർച്ചപ്പനിവ്യാപകം ;കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്ന് ആരോഗ്യ വിദഗ്ധർ

> **Lead Summary:** ** അബുദാബി**:[ പകർച്ചപ്പനി പഠന വിളിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. ഇപ്പോൾ പകർച്ചപനി വ്യാപകമായത്.

## Article Content

** അബുദാബി**:[ പകർച്ചപ്പനി പഠന വിളിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. ഇപ്പോൾ പകർച്ചപനി വ്യാപകമായത്.

ഇതോടെ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചു. പൊതു ഇടങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് പനി ബാധിച്ചാൽ പെട്ടെന്ന് മറ്റുള്ളവരിലേക്കും പടരും.

ആയതിനാൽ വാക്സിനടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണം എന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു. പൊതുവേ ശൈത്യകാലത്താണ് ഇൻഷുറൻസ് എന്ന രോഗം പിടിപെടുന്നത്. ശക്തമായ ദിവസങ്ങളോളം നിലനിൽക്കുന്നതുമായ പനി ജലദോഷം,തുമ്മൽ,തലവേദന, തലകറക്കം,വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

കുട്ടികൾക്ക് രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം. രോഗ പകർച്ച തടയാൻ പല വഴികളും ശ്രദ്ധിച്ചാൽ സാധിക്കും.

മാസ്ക് ധരിക്കുക കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക രോഗമുള്ളവർ സ്കൂളിലും ഓഫീസിലും പോകാതിരിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങളിൽപ്പെടുന്നത്.

നന്നായുള്ള വിശ്രമവും മതിയായ അളവിലുള്ള ആഹാരവും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതുമൊക്കെ പ്രതിരോധശേഷി ഒരു പരിധി വരെ പ്രധാനം ചെയ്യും.

വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വം കൂടി പാലിക്കുന്നതോടെ രോഗം വരാതിരിക്കാനുള്ള മുൻകരുതുകൾ എടുക്കുവാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145828/contagious-fever-widespread-uae-healthexperts-advise-notsend-children-school)