---
title: "കുവൈത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു"
english_title: "One killed in Kuwait car-truck collision"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14596/one-killed-in-kuwait-car-truck-collision"
published_at: "2021-12-05T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ace226d5b98_accident.jpg"
keywords: []
---

# കുവൈത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി :** കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അല്‍ അര്‍തല്‍ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടന്‍തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അന്‍പത് വയസിലധികം പ്രായമുള്ളയാളാണ് മരണപ്പെട്ടത്. ഇയാള്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

## Article Content

**കുവൈത്ത് സിറ്റി :** കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അല്‍ അര്‍തല്‍ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടന്‍തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അന്‍പത് വയസിലധികം പ്രായമുള്ളയാളാണ് മരണപ്പെട്ടത്. ഇയാള്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14596/one-killed-in-kuwait-car-truck-collision)