---
title: "#bahrain|  വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച പ്രവാസിയുടെ  മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും  "
english_title: "#dead #body #UP #native #died #after #being #hit #vehicle #Thursday  #take #country."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146198/dead-body-up-native-died-after-being-hit-vehicle-thursday-take-country"
published_at: "2023-09-14T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650298ee6bdbe_bahrain.jpg"
keywords: []
---

# #bahrain|  വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച പ്രവാസിയുടെ  മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും  

> **Lead Summary:** **മ​നാ​മ: **ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

## Article Content

**മ​നാ​മ: **ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ത്ത​ർ പ്ര​ദേ​ശ് ഗാം​ഭി​പ്പൂ​ർ സ്വ​ദേ​ശി ര​മേ​ഷ് സ​രോ​ജാ​ണ് (41) മ​രി​ച്ച​ത്.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്​​പോ​ൺ​സ​റു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്കം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146198/dead-body-up-native-died-after-being-hit-vehicle-thursday-take-country)