---
title: "#smugling |  ഖത്തറിൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ലഹരിമരുന്ന് പിടികൂടി"
english_title: " #caught #Narcotics #smuggled #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146246/caught-narcotics-smuggled-qatar"
published_at: "2023-09-14T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502b814e4b75_smugging.jpg"
keywords: []
---

# #smugling |  ഖത്തറിൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ലഹരിമരുന്ന് പിടികൂടി

> **Lead Summary:** **ദോ​ഹ:[ **പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഹ​ഷീ​ഷ് പിടികൂടി . ഖ​ത്ത​ർ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് വി​ഭാ​ഗമാണ് പി​ടി​കൂ​ടിയത്. മ​ര​ത്തി​ന്റെ പാ​ത്ര​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു​ വെ​ച്ച 12.90 കി​ലോ​ഗ്രാം ഹ​ഷീ​ഷാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു.

## Article Content

**ദോ​ഹ:[ **പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഹ​ഷീ​ഷ് പിടികൂടി . ഖ​ത്ത​ർ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് വി​ഭാ​ഗമാണ് പി​ടി​കൂ​ടിയത്. മ​ര​ത്തി​ന്റെ പാ​ത്ര​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു​ വെ​ച്ച 12.90 കി​ലോ​ഗ്രാം ഹ​ഷീ​ഷാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യ വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​ൾ അ​ധി​കൃ​ത​ർ ത​ട​യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146246/caught-narcotics-smuggled-qatar)