---
title: "#death | കണ്ണൂർ  സ്വദേശി ഷാർജയിൽ അന്തരിച്ചു "
english_title: "#native #Kannur #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146300/native-kannur-passedaway-sharjah"
published_at: "2023-09-14T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502e464db544_death.jpg"
keywords: []
---

# #death | കണ്ണൂർ  സ്വദേശി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **ഷാർജ : **കണ്ണൂർ ചാലാട് സ്വദേശി തയാലെ കള്ളാലം ഫിറോസ് ഷാർജയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**ഷാർജ : **കണ്ണൂർ ചാലാട് സ്വദേശി തയാലെ കള്ളാലം ഫിറോസ് ഷാർജയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

രാവിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ഹാജറ. ഭാര്യ: ജുമൈഷ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146300/native-kannur-passedaway-sharjah)