---
title: "#death | കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു "
english_title: "#kozhikkode #native #dubai #death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146619/kozhikkode-native-dubai-death"
published_at: "2023-09-15T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504708c157b3_obituary.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ :** വടകര വീരഞ്ചേരി റീജ നിവാസിൽ കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു.

## Article Content

**ദുബൈ :** വടകര വീരഞ്ചേരി റീജ നിവാസിൽ കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു.

ജാഫ്സ അൽ നിംമ് സ്റ്റീൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പരേതരായ രാഘവന്റെയും സതിയുടെയും മകനാണ്.

മക്കൾ : പല്ലവി (ബാംഗ്ളൂർ), ശ്രുതി (ദുബൈ). സഹോദരങ്ങൾ: രഞ്ജിത്ത് ബാബു, റീജ, അജയ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146619/kozhikkode-native-dubai-death)