---
title: "#illigalfishing  |  അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; 12 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ"
english_title: "#Illegalfishing #12expatriates #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146635/illegalfishing-12expatriates-custody"
published_at: "2023-09-15T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65047e8beadcc_fishing.jpg"
keywords: []
---

# #illigalfishing  |  അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; 12 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: [ **ലൈ​സ​ൻ​സി​ല്ലാ​തെ മൂ​ന്ന് ബോ​ട്ടു​ക​ളി​ലാ​യി മ​സീ​റ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ 12 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [ **ലൈ​സ​ൻ​സി​ല്ലാ​തെ മൂ​ന്ന് ബോ​ട്ടു​ക​ളി​ലാ​യി മ​സീ​റ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ 12 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ അ​റ​സ്റ്റ് ചെ​യ്തു.

തൊ​ഴി​ലാ​ളി​ക​ൾ, ബോ​ട്ട് എ​ൻ​ജി​നു​ക​ൾ, മ​ത്സ്യം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146635/illegalfishing-12expatriates-custody)