---
title: "#death |  കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു"
english_title: "#native #Kozhikode #passedaway #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146642/native-kozhikode-passedaway-saudi"
published_at: "2023-09-15T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650486b5881e2_saudi_pic.jpg"
keywords: []
---

# #death |  കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്:****[ **[ ]പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ അന്തരിച്ചു. പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു) 31 ആണ് സൗദിയിലെ ദമ്മാമില്‍ അന്തരിച്ചത്. ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും, സുഹറയുടെയും മകനാണ്.

## Article Content

**കോഴിക്കോട്:****[ **[ ]പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ അന്തരിച്ചു. പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു) 31 ആണ് സൗദിയിലെ ദമ്മാമില്‍ അന്തരിച്ചത്. ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും, സുഹറയുടെയും മകനാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക് മാറ്റി . അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്.സഹോദരന്മാർ, അൻസാദ്, റിൻസദ്., നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146642/native-kozhikode-passedaway-saudi)