---
title: "#oman | നബിദിനം; ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു"
english_title: "#oman #announces #holiday #prophet #muhammad #birthday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146881/oman-announces-holiday-prophet-muhammad-birthday"
published_at: "2023-09-16T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505cdd915223_nabi.jpg"
keywords: []
---

# #oman | നബിദിനം; ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മസ്‌കറ്റ്: **നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.

## Article Content

**മസ്‌കറ്റ്: **നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.

നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146881/oman-announces-holiday-prophet-muhammad-birthday)