---
title: "#death | കു​വൈ​ത്തി​ല്‍ യു​വാ​വ് കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ"
english_title: "#Youngman #found #dead #insidecar #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146918/youngman-found-dead-insidecar-kuwait"
published_at: "2023-09-17T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65065c245fbf2_death.jpg"
keywords: []
---

# #death | കു​വൈ​ത്തി​ല്‍ യു​വാ​വ് കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കു​വൈ​ത്തി​ല്‍ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ഹ്‌​റ മേ​ഖ​ല​യി​ലെ തൈ​മ​ക്ക് അ​ടു​ത്താ​ണ് ബി​ദൂ​നി യു​വാ​വ് മ​രി​ച്ചിരിക്കുന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കു​വൈ​ത്തി​ല്‍ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ഹ്‌​റ മേ​ഖ​ല​യി​ലെ തൈ​മ​ക്ക് അ​ടു​ത്താ​ണ് ബി​ദൂ​നി യു​വാ​വ് മ​രി​ച്ചിരിക്കുന്ന​ത്.

പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ പ​ട്രോ​ളി​ങ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ത്തേ​റ്റ നി​ല​യി​ല്‍ മൃ​ത​ദേ​ഹം കണ്ടത്.

മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ഒപ്പം സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146918/youngman-found-dead-insidecar-kuwait)