---
title: "#death | ഖത്തറിൽ മരിച്ച  പ്രവാസിയുടെ    മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു"
english_title: "#body #expatriate #died #Qatar #brought #home #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146993/body-expatriate-died-qatar-brought-home-today"
published_at: "2023-09-17T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506b08baa7ff_death.jpg"
keywords: []
---

# #death | ഖത്തറിൽ മരിച്ച  പ്രവാസിയുടെ    മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു

> **Lead Summary:** **ഖ​ത്തർ : ** ഖ​ത്ത​റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച ഏ​ങ്ങ​ണ്ടി​യൂ​ർ കോ​ട്ട ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ന് തെ​ക്ക് താ​മ​സി​ക്കു​ന്ന കേ​രാ​ച്ച​ൻ അ​പ്പു​വി​ന്‍റെ മ​ക​ൻ ഷ​ൺ​മു​ഖ​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ട്ടി​ലെത്തിച്ചു

## Article Content

**ഖ​ത്തർ : ** ഖ​ത്ത​റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച ഏ​ങ്ങ​ണ്ടി​യൂ​ർ കോ​ട്ട ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ന് തെ​ക്ക് താ​മ​സി​ക്കു​ന്ന കേ​രാ​ച്ച​ൻ അ​പ്പു​വി​ന്‍റെ മ​ക​ൻ ഷ​ൺ​മു​ഖ​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ട്ടി​ലെത്തിച്ചു

രാ​വി​ലെ ഒ​മ്പ​തി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഖ​ത്ത​റി​ൽ ഗ​ൾ​ഫാ​ർ ഗ്രൂ​പ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷ​ൺ​മു​ഖ​ൻ ഈ ​മാ​സം 10ന് ​സ​ന്ധ്യ​ക്ക് താ​മ​സ​സ്ഥ​ല​ത്താ​ണ്​ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146993/body-expatriate-died-qatar-brought-home-today)