---
title: "#death | പ്രവാസി മലയാളി  സലാലയില്‍ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147243/expatriate-malayali-passedaway-salala"
published_at: "2023-09-18T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650803f846f27_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  സലാലയില്‍ അന്തരിച്ചു

> **Lead Summary:** **സലാല: **മലപ്പുറം കൂറ്റനാട്‌ കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം സലാലയില്‍ അന്തരിച്ചു.

## Article Content

**സലാല: **മലപ്പുറം കൂറ്റനാട്‌ കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം സലാലയില്‍ അന്തരിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി സലാലയില്‍ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ റഹീമ . റംസീന ,ഹസനത്ത് എന്നിവര്‍ മക്കളാണ്‌ . സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഐ.സി.എഫ് സ്വാന്തനം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147243/expatriate-malayali-passedaway-salala)