---
title: "#DayProphet  |  നബിദിനം; യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു"
english_title: "#Day #Prophet #publicholiday #announced #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147295/day-prophet-publicholiday-announced-uae"
published_at: "2023-09-18T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6508290dd6fd9_day.jpg"
keywords: []
---

# #DayProphet  |  നബിദിനം; യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി:** **[** നബിദിനത്തിൽ യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈമാസം 29-ന് സർക്കാർ - സ്വകാര്യ മേഖലകൾക്ക് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ആണ് നബിദിന അവധി.

## Article Content

**അബുദാബി:** **[** നബിദിനത്തിൽ യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈമാസം 29-ന് സർക്കാർ - സ്വകാര്യ മേഖലകൾക്ക് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ആണ് നബിദിന അവധി.

വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധി ലഭിക്കുമെന്നും . നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147295/day-prophet-publicholiday-announced-uae)