---
title: "#goldenvisa | ഫിറോസ് ചുട്ടിപ്പാറക്ക് യുഎഇ ഗോൾഡൻ വിസ"
english_title: "#firoz #chuttipara #uae #golden #visa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147375/firoz-chuttipara-uae-golden-visa"
published_at: "2023-09-18T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6508868bc6a6c_food_vlog.jpg"
keywords: []
---

# #goldenvisa | ഫിറോസ് ചുട്ടിപ്പാറക്ക് യുഎഇ ഗോൾഡൻ വിസ

> **Lead Summary:** **ദുബായ്**[:വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള യുഎഇ സർക്കാറിന്റെ ഗോൾഡൻ വിസ സ്വന്തമാക്കി ഫിറോസ് ചുട്ടിപ്പാറ.

## Article Content

**ദുബായ്**[:വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള യുഎഇ സർക്കാറിന്റെ ഗോൾഡൻ വിസ സ്വന്തമാക്കി ഫിറോസ് ചുട്ടിപ്പാറ.

പാലക്കാട്‌ സ്വദേശിയായ ഇദ്ദേഹം ഫുഡ്‌ വ്ലോഗർ രംഗത്ത് സജീവ സാന്നിധ്യമാണ്. സർക്കാർ സേവന ദാതാക്കളായ ഇസിച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ  മാർക്കോണിയിൽ നിന്ന് വിസ ഏറ്റു വാങ്ങി.

ഇതിനു തിരികെ സമ്മാനമായി ആടിനെയാണ് ഫിറോസ് നൽകിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147375/firoz-chuttipara-uae-golden-visa)