---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147416/expatriate-malayali-passedaway-kuwait"
published_at: "2023-09-19T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650913e694242_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം കു​റ്റി​പ്പു​റം സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു.

## Article Content

കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം കു​റ്റി​പ്പു​റം സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു.

ഫ​ർ​വാ​നി​യ​യി​ൽ ടെ​യ്‍ല​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ക​ഴു​ത്ത​ല്ലൂ​ർ തോ​ട്ട​ത്തി​ൽ അ​ഷ്റ​ഫ് (43) ആ​ണ് മ​രി​ച്ച​ത്.

> ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. പി​താ​വ്: തോ​ട്ട​ത്തി​ൽ അ​ബ്ദു​ല്ല. മാ​താ​വ്: പ​രേ​ത​യാ​യ ഉ​മ്മേ​ര്യ. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: അ​ഫ് ല​ഹ്, അ​ൻ​ഷി​ദ ഷെ​റി​ൻ, അ​ൻ​സി​ല ഷെ​റി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സൈ​ത​ല​",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147416/expatriate-malayali-passedaway-kuwait)