---
title: "#attack | കുവൈത്ത് സ്വദേശിയായ യുവതിയെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു "
english_title: "#native #kuwait #stabbed #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147418/native-kuwait-stabbed-injured"
published_at: "2023-09-19T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65091958c5f50_attack.jpg"
keywords: []
---

# #attack | കുവൈത്ത് സ്വദേശിയായ യുവതിയെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു 

> **Lead Summary:** ** കുവൈത്ത് സിറ്റി**[:കുവൈത്ത് സ്വദേശിനിയായ യുവതിയെ സഹോദരൻ ഏഴു തവണ കുത്തി പരിക്കേൽപ്പിച്ചു. വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത് എന്നാണ് വിവരം.

## Article Content

** കുവൈത്ത് സിറ്റി**[:കുവൈത്ത് സ്വദേശിനിയായ യുവതിയെ സഹോദരൻ ഏഴു തവണ കുത്തി പരിക്കേൽപ്പിച്ചു. വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത് എന്നാണ് വിവരം.

പരിസര വാസികൾ വിവരമറിയച്ചതിനെതുടർന്ന് പാരാ മെഡിക്കൽ സംഘം സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147418/native-kuwait-stabbed-injured)