---
title: "#publictransport | പൊതു ഗതാഗതം സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദമാക്കാൻ ഒരുങ്ങി ഖത്തർ"
english_title: "#qatar #plans #make  #publictransport  #completely  #environment#friendly"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147485/qatar-plans-make-publictransport-completely-environmentfriendly"
published_at: "2023-09-19T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509493a14f40_qutar.jpg"
keywords: []
---

# #publictransport | പൊതു ഗതാഗതം സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദമാക്കാൻ ഒരുങ്ങി ഖത്തർ

> **Lead Summary:** **ദോഹ**[: 2030 നകം രാജ്യത്തെ പൊതു ഗതാഗത മേഖലയിൽ സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കടക്കാൻ ഒരുങ്ങി ഖത്തർ.പൊതു ഗതാഗത മേഖലയിലെ 70 ശതമാനവും ഇലക്ട്രിക് ബസുകളാണ്.

## Article Content

**ദോഹ**[: 2030 നകം രാജ്യത്തെ പൊതു ഗതാഗത മേഖലയിൽ സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കടക്കാൻ ഒരുങ്ങി ഖത്തർ.പൊതു ഗതാഗത മേഖലയിലെ 70 ശതമാനവും ഇലക്ട്രിക് ബസുകളാണ്.

പൊതു ഗതാഗത മേഖലയ്ക്ക് സ്മാർട്ട്‌, പരിസ്ഥിതി സൗഹൃദ ട്രാൻസിറ്റ് സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവർ ഇല്ലാതെ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങളും നിബന്ധനകളും സംബന്ധിച്ച് നായ പ്രഖ്യപനം ഇതോടൊപ്പം നടന്നു.

അടുത്ത 5 വർഷത്തേക്കുള്ള ചട്ടങ്ങൾ ആണ് തയ്യാറാക്കിയത്. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നിബന്ധനകളും മാനദണ്ഡങ്ങളും സംബന്ധിച്ച പഠനത്തിലാണ് ഗതാഗത മന്ത്രാലയം.

സ്കൂളുകളിലും മറ്റു ഗതാഗത മേഖലകളിലും ഇ- ബസുകൾ ഉപയോഗിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147485/qatar-plans-make-publictransport-completely-environmentfriendly)