---
title: "#death  |പ്രവാസി മലയാളി  നാട്ടിൽ അന്തരിച്ചു"
english_title: "#expatriate #malayali #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147643/expatriate-malayali-died-country-new"
published_at: "2023-09-20T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a5feadf2a7_kuwait.jpg"
keywords: []
---

# #death  |പ്രവാസി മലയാളി  നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കോ​ഴി​ക്കോ​ട് കാ​ക്കൂ​ർ ന​ടു​വ​ല്ലൂ​ർ സ്വ​ദേ​ശി ജം​ഷാ​ദ് അന്തരിച്ചു . കു​വൈ​ത്തി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കോ​ഴി​ക്കോ​ട് കാ​ക്കൂ​ർ ന​ടു​വ​ല്ലൂ​ർ സ്വ​ദേ​ശി ജം​ഷാ​ദ് അന്തരിച്ചു . കു​വൈ​ത്തി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു.

അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​തി​നി​ടെ​യാ​ണ് മ​ര​ണം. പി​താ​വ്: അ​ബ്ദു​ല്ല​ക്കോ​യ. മാ​താ​വ്: സാ​ബി​റ. ഭാ​ര്യ: സം​സാ​ദ. മ​ക്ക​ൾ: ജ​ന്ന​ത്ത് ഷെ​റി, ജ​ഹാ​ന ഷെ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147643/expatriate-malayali-died-country-new)