---
title: "#death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #kollam  #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147761/native-kollam-passedaway-bahrain-new"
published_at: "2023-09-20T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ad831d644c_gcc_1.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:**  **മനാമ**[:**** ](:കൊല്ലം ശൂരനാട് പതാരം സ്വദേശി ബിജു പിള്ള ബഹ്റൈനിൽ നിര്യാതനായി.

## Article Content

 **മനാമ**[:**** ](:കൊല്ലം ശൂരനാട് പതാരം സ്വദേശി ബിജു പിള്ള ബഹ്റൈനിൽ നിര്യാതനായി.

ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ സരിത ബിജു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147761/native-kollam-passedaway-bahrain-new)