---
title: "#theft | ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച സംഭവം; മൂ​ന്ന് പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തായി അധികൃതർ"
english_title: "#stealing #money #fuelstation #authorities have arrested three citizens"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147794/stealing-money-fuelstation-authorities-have-arrested-three-citizens"
published_at: "2023-09-20T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aff62b2b6d_arrest_pic.jpg"
keywords: []
---

# #theft | ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച സംഭവം; മൂ​ന്ന് പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തായി അധികൃതർ

> **Lead Summary:** **മ​സ്ക​ത്ത്​: [**ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച​തി​ന് മൂ​ന്ന് പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പറഞ്ഞു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [**ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച​തി​ന് മൂ​ന്ന് പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പറഞ്ഞു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147794/stealing-money-fuelstation-authorities-have-arrested-three-citizens)