---
title: "#fire | അ​ൽ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ നാ​ല് ട്രെ​യി​ല​ർ ട്ര​ക്കു​ക​ൾ​ക്ക്​ തീ ​പി​ടി​ച്ചു"
english_title: "#fire #Four #trailertrucks #caught #fire #AlRusail #IndustrialCity "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147824/fire-four-trailertrucks-caught-fire-alrusail-industrialcity"
published_at: "2023-09-20T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b1d2ad8fd7_Untitled-1.jpg"
keywords: []
---

# #fire | അ​ൽ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ നാ​ല് ട്രെ​യി​ല​ർ ട്ര​ക്കു​ക​ൾ​ക്ക്​ തീ ​പി​ടി​ച്ചു

> **Lead Summary:** സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​ൽ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ നാ​ല് ട്രെ​യി​ല​ർ ട്ര​ക്കു​ക​ൾ​ക്ക്​ തീ ​പി​ടി​ച്ചു.

## Article Content

സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​ൽ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ നാ​ല് ട്രെ​യി​ല​ർ ട്ര​ക്കു​ക​ൾ​ക്ക്​ തീ ​പി​ടി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ആ​ള​പാ​യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ത്ത്​ വ​ലി​യ​തോ​തി​ൽ പു​ക ഉ​യ​രു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147824/fire-four-trailertrucks-caught-fire-alrusail-industrialcity)