---
title: "#arrest | ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടിച്ചു; മൂന്നുപേർ അറസ്റ്റിൽ "
english_title: "#arrest #Money #stolen #fuelstation #BarkaProvince #Threepeople #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147827/arrest-money-stolen-fuelstation-barkaprovince-threepeople-arrested"
published_at: "2023-09-20T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b1f5c14fe6_arrest.jpg"
keywords: []
---

# #arrest | ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടിച്ചു; മൂന്നുപേർ അറസ്റ്റിൽ 

> **Lead Summary:** ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച​തി​ന് മൂ​ന്ന് പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ഇ​ന്ധ​ന സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച​തി​ന് മൂ​ന്ന് പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147827/arrest-money-stolen-fuelstation-barkaprovince-threepeople-arrested)