#abudhabi | പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇയുടെ മൊത്തം വരുമാനത്തിൽ 31.8% വർധന

#abudhabi | പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇയുടെ മൊത്തം വരുമാനത്തിൽ 31.8% വർധന
Sep 20, 2023 10:30 PM | By Vyshnavy Rajan

അബുദാബി : (gccnews.in ) കഴിഞ്ഞ വർഷം യുഎഇയുടെ മൊത്തം വരുമാനത്തിൽ 31.8% വർധന.

ഗൾഫിലെ വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായ യുഎഇ വ്യാപാരം, വിനോദസഞ്ചാരം, ഉൽപാദനം, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എണ്ണയിതര മേഖലകൾ വികസിപ്പിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് ദുബായ് ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 2022ൽ ചെലവ് 6.1 ശതമാനം വർധിച്ച് 42700 കോടി ദിർഹമായി. വരുമാനത്തിൽ വർധനയുണ്ടായിട്ടും ജാഗ്രതയോടെ ചെലവ് നിയന്ത്രിക്കുന്നുവെന്നും പറഞ്ഞു.

#abudhabi #Goodnews #expatriates #31.8% #increase #totalrevenue #UAE

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories










News Roundup