ഒമാൻ:(gccnews.in) തൃശ്ശൂർ ഗാന്ധിനഗർ സ്വദേശി ഒമാനിൽ കുഴഞ്ഞു വീണ് മരിച്ചു. വക്കാട്ട് വീട്ടിൽ പരേതനായ മാധവന്റെ മനോജാണ് (49) മരിച്ചത്.
ഒമാനിലെ സലാലയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ഷൈലജ. മക്കൾ: അർജുൻ, അനിരുദ്ധ്
#expatriate #malayali #passedaway