പ്രണയ നൈരാശ്യം: ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു

പ്രണയ നൈരാശ്യം: ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു
Dec 7, 2021 10:54 AM | By Kavya N

ഷാർജ: താമസയിടത്തു തൊഴിലാളി തൂങ്ങി മരിച്ചതു പ്രണയ നൈരാശ്യം മൂലമെന്നു ഷാർജ പൊലീസ്. ജീവിതം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചായിരുന്നു ഏഷ്യക്കാരനായ യുവാവിന്റെ ദാരുണ അന്ത്യം.

ഒരു വർഷമായി പ്രണയിനിയുമായി ടെലഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്തതാണ് ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്നു പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. മരണത്തിൽ മറ്റു കാരണമൊന്നും കണ്ടെത്തിയിട്ടില്ല. ഷാർജ വ്യവസായ മേഖലയിലെ താമസയിടത്ത് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് 22 വയസ്സുള്ള ഇയാൾ ടിക് ടോക്കിലൂടെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പ്രണയിനിയുമായി സൗഹൃദം പുനഃരാരംഭിക്കാനാകാത്തത് ഇയാളെ മാനസികമായി തളർത്തി. ഇതുമായി ബന്ധപ്പെട്ടു പത്തിലധികം വീ ഡിയോ യുവാവ് പോസ്റ്റ് ചെയ്തതായും പൊലീസ് വെളിപ്പെടുത്തി. നാട്ടിലുള്ള കാമുകിയുമായി ഏറെ കാലമായി ഫോൺ ബന്ധമില്ലാതെ കഴിയുന്ന ദുഃഖം പ്രകടിപ്പിക്കുന്നതായിരുന്നു വീഡിയോകൾ. ആത്മഹത്യ സംബന്ധിച്ച് വിവരം കിട്ടിയതനുസരിച്ചു പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്നവരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്ത പോലീസ് ആത്മഹത്യക്ക് മറ്റു കാരണങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി.

Romantic frustration: A young man hanged himself after posting a tick tock video

Next TV

Related Stories
#custody  | വിമാനത്താവളങ്ങളിൽ നിന്ന് ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി; നടപടി ശക്തമാക്കി അധികൃതർ

Mar 29, 2024 04:20 PM

#custody | വിമാനത്താവളങ്ങളിൽ നിന്ന് ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി; നടപടി ശക്തമാക്കി അധികൃതർ

വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മുഴുവൻ ചെലവുകളും നിയമലംഘകർ തന്നെ വഹിക്കേണ്ടി വരുമെന്നും അതോറിറ്റി...

Read More >>
#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

Mar 29, 2024 03:41 PM

#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

ഇൻ്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓൺലൈൻ...

Read More >>
#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

Mar 29, 2024 10:15 AM

#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ...

Read More >>
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
Top Stories