#kuwait | ഖുർആൻ അവഹേളനം; ശക്തമായി അപലപിച്ച് കുവൈത്ത്

#kuwait | ഖുർആൻ അവഹേളനം; ശക്തമായി അപലപിച്ച് കുവൈത്ത്
Sep 26, 2023 11:50 AM | By Athira V

കു​വൈ​ത്ത് സി​റ്റി: നെ​ത​ർ​ല​ൻ​ഡ്​​സി​ലെ ഹേ​ഗി​ൽ നി​ര​വ​ധി എം​ബ​സി​ക​ൾ​ക്ക് മു​ന്നി​ൽ ഒ​രു തീ​വ്ര​വി​ഭാ​ഗം ഖു​ർ​ആ​​​ന്റെ പ​ക​ർ​പ്പു​ക​ൾ വ​ലി​ച്ചു​കീ​റി​യ​തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

നി​ര​ന്ത​ര​മു​ണ്ടാ​വു​ന്ന വി​ദ്വേ​ഷ​ക​ര​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഒ​രു വി​ധ​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​ത് വ്യ​ക്ത​മാ​യും വെ​റു​പ്പും വി​ദ്വേ​ഷ​വും വം​ശീ​യ​ത​യും പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളും രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഖു​ർ​ആ​ന്റെ കോ​പ്പി വ​ലി​ച്ചു​കീ​റി അ​വ​ഹേ​ളി​ച്ച​തി​നെ ഒ.​​ഐ.​സി​യും മു​സ്​​ലിം​ വേ​ൾ​ഡ്​ ലീ​ഗും അ​പ​ല​പി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്, മ​ത​വി​ദ്വേ​ഷം സൃ​ഷ്​​ടി​ക്കു​ന്ന ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളെ നേ​രി​ടാ​നും അ​വ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഒ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് നെ​ത​ർ​ല​ൻ​ഡ്​​സ്​ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഖു​ർ​ആ​ൻ കോ​പ്പി വ​ലി​ച്ചു​കീ​റി​യ സം​ഭ​വം ല​ജ്ജാ​ക​ര​വും മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന്​ മു​സ്​​ലിം​വേ​ൾ​ഡ്​ ലീ​ഗ്​ പ്ര​സ്​​താ​വി​ച്ചു.

മ​ത​പ​ര​വും മാ​നു​ഷി​ക​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും ത​ത്ത്വ​ങ്ങ​ളും ലം​ഘി​ക്കു​ക​യും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​ന്റെ മൂ​ല്യ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​ഹീ​ന​മാ​യ പ്രാ​കൃ​ത ന​ട​പ​ടി​ക​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്നും​ മു​സ്​​ലിം​വേ​ൾ​ഡ്​ ലീ​ഗ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ​ക​രീം അ​ൽ​ഈ​സ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

#desecration #quran #strongly #condemned #kuwait

Next TV

Related Stories
#vaccine | ഉം​റ: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

Jul 20, 2024 12:33 PM

#vaccine | ഉം​റ: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

ഉം​റ​യാ​ത്ര​ക്ക്​ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ത​ത് ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കു​ള്ളി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​...

Read More >>
#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

Jul 20, 2024 11:47 AM

#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

സൊമാലിയ രജിസ്​ട്രേഷനുള്ള ഉരു ഗുജ്​റത്ത് സ്വദേശിയുടെ...

Read More >>
#kuwaitfire |  ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

Jul 20, 2024 10:12 AM

#kuwaitfire | ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം...

Read More >>
#kuwaitfire |  കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Jul 20, 2024 06:28 AM

#kuwaitfire | കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ്...

Read More >>
#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

Jul 19, 2024 11:25 PM

#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയ...

Read More >>
#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

Jul 19, 2024 09:56 PM

#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

ജിദ്ദ സീസണിന്‍റെ ഭാഗമായി എല്ലാ പ്രായക്കാരുടെയും ഇഷ്ടങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും...

Read More >>
Top Stories