---
title: "#fire  |  ഒമാനിൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു"
english_title: "#commercial #establishment #caught #fire #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/149090/commercial-establishment-caught-fire-oman"
published_at: "2023-09-26T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65128a70ac595_fire.jpg"
keywords: []
---

# #fire  |  ഒമാനിൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്​**:** [** വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. സി​നാ​വ്​ വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം ഉണ്ടായത്. ആ​ർ​ക്കും പ​രി​ക്കു​കളി​​ല്ല.

## Article Content

**മ​സ്ക​ത്ത്​**:** [** വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. സി​നാ​വ്​ വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം ഉണ്ടായത്. ആ​ർ​ക്കും പ​രി​ക്കു​കളി​​ല്ല.

ക​ട​യി​ലെ റ​ഫ്രി​ജ​റേ​റ്റ​റി​ന്​ തീ ​പി​ടി​ക്കു​ക​യും  സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ര​ക്ഷാ ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കുകയായിരുന്നു.

അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് സു​ര​ക്ഷാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്ക​​ണ​മെ​ന്ന്​ ബി​സി​ന​സ് ഉ​ട​മ​ക​ളോ​ട് സി.​ഡി.​എ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/149090/commercial-establishment-caught-fire-oman)