മസ്കത്ത്: (gccnews.com) ദാഹിറ ഗവർണറേറ്റിൽ വീടിന് തീ പിടിച്ചു. ധങ്ക് വിലായത്തിലെ അലയ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം ഉണ്ടായത് . സംഭവത്തിൽ ആർക്കും ആളപായമില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
#House #caught #fire #Muscat #Dahira #Governorate