---
title: "#ARREST | മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ എ​ൻ​ജി​നു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് അ​ഞ്ചു​പേർ അറസ്റ്റിൽ "
english_title: "#ARREST #Five #arrested #stealing #fishing #boatengines"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/149456/arrest-five-arrested-stealing-fishing-boatengines"
published_at: "2023-09-27T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651458fb76fc4_OMAN.jpg"
keywords: []
---

# #ARREST | മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ എ​ൻ​ജി​നു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് അ​ഞ്ചു​പേർ അറസ്റ്റിൽ 

> **Lead Summary:** മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ എ​ൻ​ജി​നു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ എ​ൻ​ജി​നു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് അ​ഞ്ചു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡാ​ണ്​ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/149456/arrest-five-arrested-stealing-fishing-boatengines)