---
title: "#arrest |  കുവൈത്തിൽ മയക്കുമരുന്നുകളുമായി 19 പേർ അറസ്റ്റിൽ"
english_title: "#19foreigners #arrested #drugs #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150041/19foreigners-arrested-drugs-kuwait"
published_at: "2023-09-30T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517e72d2bdad_dubai.jpg"
keywords: []
---

# #arrest |  കുവൈത്തിൽ മയക്കുമരുന്നുകളുമായി 19 പേർ അറസ്റ്റിൽ

> **Lead Summary:** **കു​വൈ​ത്ത്: [**കുവൈത്തിൽ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മയക്കുമരുന്നുകളുമായി 19 വി​ദേ​ശി​ക​ളെ അറസ്റ്റ് ചെയ്തു.

## Article Content

**കു​വൈ​ത്ത്: [**കുവൈത്തിൽ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മയക്കുമരുന്നുകളുമായി 19 വി​ദേ​ശി​ക​ളെ അറസ്റ്റ് ചെയ്തു.

സംഭവത്തിൽ പ്ര​തി​ക​ളി​ൽ​നി​ന്ന് 10 കി​ലോ മ​യ​ക്കു​മ​രു​ന്നും പ​തി​നാ​യി​ര​ത്തോ​ളം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളുമാണ് പി​ടി​ച്ചെ​ടു​ത്തത്.

14 ഇ​ട​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒപ്പം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ​യും അ​വ​രു​ടെ പി​ന്നി​ലു​ള്ള​വ​രെ​യും ഉ​ന്മൂ​ല​നം​ചെ​യ്യാ​ൻ കൂ​ട്ടാ​യ ശ്ര​മം വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. എ​മ​ർ​ജ​ൻ​സി ഹോ​ട്ട് ലൈ​ൻ ന​മ്പ​ർ: 112, 1884141.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150041/19foreigners-arrested-drugs-kuwait)