---
title: "#death | കണ്ണുർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു "
english_title: "#native #Kannur #died #Oman #due #heart #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150118/native-kannur-died-oman-due-heart-attack"
published_at: "2023-09-30T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518422c615ca_kannur.jpg"
keywords: []
---

# #death | കണ്ണുർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു 

> **Lead Summary:** **മസ്കത്ത്​:** ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണുർ സ്വദേശി ഒമാനിൽ മരിച്ചു. കോടിയേരിയിലെ സനേഷ്​ ബാലൻ ആണ്​ മരിച്ചത്​.

## Article Content

**മസ്കത്ത്​:** ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണുർ സ്വദേശി ഒമാനിൽ മരിച്ചു. കോടിയേരിയിലെ സനേഷ്​ ബാലൻ ആണ്​ മരിച്ചത്​.

15 വർഷമായി ഒമാനിലെത്തിയ ഇദ്ദേഹം മാൾ ഓഫ്​ ഒമാനിലെ ഒരു ഔട്ട്​ലെറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

​ഗൂബ്രയിലായിരുന്നു താമസം.

പിതാവ്​: ബാലൻ. മാതാവ്: പരേതയായ​ സരള. ഭാര്യ: ശിശിര. മകൾ: ദിയ. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150118/native-kannur-died-oman-due-heart-attack)