---
title: "#saudiarabia | റിയാദിൽ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു"
english_title: "#fire #brokeout #riyadh #burning #vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150166/fire-brokeout-riyadh-burning-vehicles"
published_at: "2023-10-01T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518d680f3257_reyad.jpg"
keywords: []
---

# #saudiarabia | റിയാദിൽ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

> **Lead Summary:** ** റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിൽ തീപിടിത്തം. വാഹനങ്ങൾ കത്തിനശിച്ചു.

## Article Content

** റിയാദ്: **സൗദി തലസ്ഥാന നഗരമായ റിയാദിൽ തീപിടിത്തം. വാഹനങ്ങൾ കത്തിനശിച്ചു.

ഒലയ ഡിസ്ട്രിക്ടിലെ കെട്ടിടത്തിന് മുന്‍ഭാഗത്തുണ്ടായ തീപ്പിടിത്തത്തിലാണ് ഒന്‍പത് വാഹനങ്ങള്‍ കത്തിനശിച്ചത്.

സിവില്‍ ഡിഫന്‍സ് സംഘം പാഞ്ഞെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150166/fire-brokeout-riyadh-burning-vehicles)