---
title: "#death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #died #incountry"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150341/expatriate-malayali-died-incountry"
published_at: "2023-10-01T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65198f3120973_kuwait.jpg"
keywords: []
---

# #death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **എ​ട​ത്തി​രു​ത്തി പ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ശാ​ന്തി​പു​ര​ത്ത് ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ മ​ക​ൻ എ​സ്.​ഐ. ഇ​സ്മാ​യി​ൽ അന്തരിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **എ​ട​ത്തി​രു​ത്തി പ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ശാ​ന്തി​പു​ര​ത്ത് ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ മ​ക​ൻ എ​സ്.​ഐ. ഇ​സ്മാ​യി​ൽ അന്തരിച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അദ്ദേഹം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ 21ന് ​മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് മ​ര​ണം. ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. മ​ക​ൻ ഇ​ർ​ഷാ​ദും സ​ഹോ​ദ​ര​ങ്ങ​ളാ​യ യൂ​സ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രും കു​വൈ​ത്തി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150341/expatriate-malayali-died-incountry)