---
title: "#Mandies |  മനാമയിൽ കാ​ർ ക​ട​ലി​ൽ വീ​ണ്​ ഒ​രാ​ൾ മരിച്ചു"
english_title: "#Man #dies #car #falls #sea #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150348/man-dies-car-falls-sea-manama"
published_at: "2023-10-01T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519932c20d69_bahrain.jpg"
keywords: []
---

# #Mandies |  മനാമയിൽ കാ​ർ ക​ട​ലി​ൽ വീ​ണ്​ ഒ​രാ​ൾ മരിച്ചു

> **Lead Summary:** **മ​നാ​മ:[ **കാ​ർ ക​ട​ലി​ൽ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം . ക​ഴി​ഞ്ഞ ദി​വ​സം അ​ൽ ഫാ​തി​ഹ്​ തീ​ര​പ്ര​ദേ​ശ​ത്താ​ണ്​ സം​ഭ​വം നടന്നത്.

## Article Content

**മ​നാ​മ:[ **കാ​ർ ക​ട​ലി​ൽ വീ​ണ്​ ഒ​രാ​ൾ മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം . ക​ഴി​ഞ്ഞ ദി​വ​സം അ​ൽ ഫാ​തി​ഹ്​ തീ​ര​പ്ര​ദേ​ശ​ത്താ​ണ്​ സം​ഭ​വം നടന്നത്.

30കാ​ര​നാ​യ ജി.​സി.​സി പൗ​ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ്​ ക​ട​ലി​ലേ​ക്ക്​ മ​റി​ഞ്ഞ​ത്. അ​ധി​കൃ​ത​ർ അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150348/man-dies-car-falls-sea-manama)