മത്ര : (gccnews.in ) ദീർഘകാലം മത്രയില്‍ പ്രവാസിയായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശി യുനുസ് മദീന നാട്ടില്‍ മരിച്ചു.
പരേതരായ കക്കാം കുനിയില്‍ അബ്ദുൽ ഖാദറിന്‍റെയും ഹലീമയുടെയും മകനാണ്.
ഭാര്യ: സുലൈഖ.മക്കൾ:സഫീര്‍ മദീന, ഷിയാസ്,സിറാജ്,ജസീല.മരുമക്കൾ : ജംസീറ സഫീര്‍, മുബഷിറ ഷിയാസ്,സഫവാന സിറാജ്,മുനീർ.സഹോദരങ്ങൾ: ലത്തീഫ്,നഫീസു ,സക്കീന,സുബൈദ,ഖമറുന്നിസ, ജമീല, പരേതനായ മഹമൂദ്.
#ARREST #youngman #broke #house #assaulted #95-year-old #woman #arrested