---
title: "#oman | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150618/expatriate-malayali-passed-away-oman"
published_at: "2023-10-02T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651af5cce400a_oman.jpg"
keywords: []
---

# #oman | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്‌കറ്റ്: **പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു.

## Article Content

**മസ്‌കറ്റ്: **പ്രവാസി മലയാളി ഒമാനില്‍ അന്തരിച്ചു.

തിരുവനന്തപുരം പനക്കോട് മൈലമൂട് പൊന്‍കുഴിത്തോട് ഇടവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (35) ആണ് ഒമാനിലെ തര്‍മ്മത്തില്‍ മരിച്ചത്.

പിതാവ്: തുളസീധരന്‍ നായര്‍, മാതാവ്: പത്മകുമാരി, ഭാര്യ: എല്‍ സുനിത, മകള്‍: ആദിലക്ഷ്മി ശ്രീ, സഹോദരിമാര്‍: ശ്രീജ, സറീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150618/expatriate-malayali-passed-away-oman)