---
title: "#HumanTrafficking  |   മ​നു​ഷ്യ​ക്ക​ടത്ത്; ഒമാനിൽ ര​ണ്ടു​പേ​രെ അറസ്റ്റ് ചെയ്തു"
english_title: "#HumanTrafficking #Twopeople #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/150962/humantrafficking-twopeople-arrested-oman"
published_at: "2023-10-04T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d0e6ea8b96_arrest.jpg"
keywords: []
---

# #HumanTrafficking  |   മ​നു​ഷ്യ​ക്ക​ടത്ത്; ഒമാനിൽ ര​ണ്ടു​പേ​രെ അറസ്റ്റ് ചെയ്തു

> **Lead Summary:** **മ​സ്ക​ത്ത്​:[ **മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​രെ അറസ്റ്റ് ചെയ്തതായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അറിയിച്ചു . സംഭവത്തിൽ ഇ​ര​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് പൊ​തു​ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**മ​സ്ക​ത്ത്​:[ **മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​രെ അറസ്റ്റ് ചെയ്തതായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അറിയിച്ചു . സംഭവത്തിൽ ഇ​ര​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് പൊ​തു​ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ്​​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/150962/humantrafficking-twopeople-arrested-oman)